
Srinivasa Ramanujan Institute for Basic Sciences (SRIBS)
പ്രാദേശിക പ്രതിഭയിൽ നിന്നും ആഗോള മികവിലേക്ക്
സ്രിബ്സ് റിസർച്ച്
പ്രാദേശിക പ്രതിഭയിൽ നിന്നും ആഗോളമികവിലേക്ക്
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (KSCSTE) ഘടകസ്ഥാപനമായ ശ്രീനിവാസരാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട്ഫോർ ബേസിക്സയൻസസ് (SRIBS) – രസതന്ത്രം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, കമ്പ്യൂട്ടർസയൻസ് എന്നിവയുൾപ്പെടെയുള്ളഅടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നു. 2012-ൽ സ്ഥാപിതമായ SRIBS 2013-ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.